School Admission 2022 - Click Here

Monday, March 23, 2020

Friday, August 16, 2019

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലീനിംഗ് ലോഷൻ സ്വന്തമായി നിർമ്മിച്ച് നൽകി വിതുര സ്കൂൾ

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലീനിംഗ് ലോഷൻ സ്വന്തമായി നിർമ്മിച്ച് നൽകി വിതുര സ്കൂൾ_*
ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുന്നതിന് 100 ബോട്ടിലോളം ക്ലീനിംഗ് ലോഷൻ സ്വന്തമായി നിർമ്മിച്ചു നൽകി വിതുര സ്കൂൾ. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സോപ്പ് നിർമ്മാണ യൂണിറ്റിലെ കൂട്ടുകാരാണ് ഇത് വിജയകരമായി പൂർത്തിയാക്കിയത്. വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയ സയൻസ് അധ്യാപകരായ ജിജി കുമാർ സാറിനും റോബർട്ട് സാറിനും പ്രത്യേകം അഭിനന്ദനങ്ങൾ...


Tuesday, September 29, 2015

തിരുവനന്തപുരം IISER (Indian Institute of Science Education and Research ) ലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ക്ക് രസതന്തത്തില്‍ അധിക അറിവ് പകര്‍ന്ന് നല്കി .നിരവതി പരീക്ഷണങ്ങള്‍ അവരുടെ ഉപകരണങ്ങളുടെ സഹായത്താല്‍ അവതരിപ്പിച്ചപ്പോള്‍ അത് വിദ്യാര്‍ത്ഥികള്‍ ക്ക് ഒരു പുതിയ അനുഭവമായി.





Thursday, September 10, 2015

പാലോട് വിദ്യാഭ്യാസ ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തില്‍ ഒന്നാം സ്ഥാനം

പാലോട് വിദ്യാഭ്യാസ ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീം - H S Vithura